Thanks for visiting this site

  You are Visitor Number

 

Hit Counter
SpeedCounter

.
.
.






BSNLEUCHQ SITE
ERP - ESS portal

      Font problems

      Click here

 

 

Last updated on 28.07.2015 10.00hrs

If any programs are being conducted by BSNLEU/JAC in kerala circle, it is requested that details of the program along with photos if any, may be mailed to circlesecretarybsnleu@gmail.com

(27.7.2015) നാളെ (ജൂലൈ 28) സി.ജി.എം ന്‍റെ വസതിയിലേക്ക് മാര്‍ച്ച്‌ ചെയ്യുന്നു. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. (click here)

(27.7.2015) പ്രതികാര നടപടിക്കെതിരെ പ്രക്ഷോഭത്തിലേക്ക്. (click here)

(25.7.2015) കരാര്‍ തൊഴിലാളി സമരം : എംപ്ലോയീസ് യുണിയന്‍ നേതാക്കള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. (click here)

(24.7.2015) കരാര്‍ തൊഴിലാളികളുടെ നിരാഹാരസമരം ഇരുപതാം ദിവസത്തിലേക്ക്. (click here)

(23.7.2015) രാപകല്‍ സമരം അവസാനിച്ചു. കരാര്‍ തൊഴിലാളികളുടെ നിരാഹാരസമരം 18 ദിവസം പിന്നിട്ടു. ജൂലൈ 28 ന് ചീഫ് ജനറല്‍ മാനേജരുടെ വസതിയിലേക്ക് മാര്‍ച്ച്‌. (click here)

(23.7.2015) രാപകല്‍ സമരം : പത്രവാര്‍ത്തകള്‍ (click here)

(22.7.2015) രാപകല്‍ സമരം : തിരുവനന്തപുരം ചീഫ് ജനറല്‍ മാനേജര്‍ ഓഫീസിന് മുമ്പില്‍ രാജു എബ്രഹാം MLA ഉദ്ഘാടനം ചെയ്തു. (click here)

(22.7.2015) ജില്ലാ കേന്ദ്രങ്ങളില്‍ രാപകല്‍ സമരം ആരംഭിച്ചു. (click here)

(22.7.2015) കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം : വര്‍ഗ്ഗ-ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ സമരസഹായ സമിതി രൂപീകരിച്ചു. സമിതിയുടെ ചെയര്‍മാനായി വി.ശിവന്‍കുട്ടി MLA യേയും, കണ്‍വീനറായി കെ.മോഹനനേയും തെരഞ്ഞെടുത്തു.

(22.7.2015) കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം 17 ദിവസം പിന്നിട്ടു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരാഹരമനുഷ്ടിക്കുന്ന ജി.ഗോപകുമാര്‍ (കൊല്ലം), അശോകന്‍ (കോഴിക്കോട്) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. തുടര്‍ന്ന് യുണിയന്‍റെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജനാര്‍ദ്ദനന്‍ (കാസറഗോഡ്), പി.റെജി (തിരുവനന്തപുരം) എന്നിവര്‍ നിരാഹാര സമരം ആരംഭിച്ചു.

(21.7.2015) AIBDPA യുടെ നേതൃത്വത്തില്‍ ജൂലൈ 21,22 തിയതികളില്‍ നിരാഹാര സത്യാഗ്രഹം. (click here)

(21.7.2015) ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികളുടെ നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക് - പത്രവാര്‍ത്ത (click here)

(20.7.2015) ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികളുടെ നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരാഹരമനുഷ്ടിക്കുന്ന യുണിയന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.എന്‍.മധുകുമാര്‍ (ഇടുക്കി), പാലക്കാട്‌ ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് ജി.ഗോപകുമാര്‍ (കൊല്ലം ), കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.ടി.അശോകന്‍ എന്നിവര്‍ നിരാഹാരസമരം ആരംഭിച്ചു. (click here)

(20.7.2015) സെപ്റ്റംബര്‍-2 പണിമുടക്ക്‌: പ്രധാനമന്തിയുമായി ട്രേഡ് യുണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയം. തൊഴില്‍ വിഷയങ്ങളില്‍ തീരുമാനമായില്ല. പണിമുടക്കില്‍ മാറ്റമില്ല. (click here)

കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം : പത്രവാര്‍ത്ത (click here)

(18.7.2015) കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം 13 ദിവസം പിന്നിട്ടു. പതിമൂന്നാം ദിവസത്തെ സമരം AIBDPA സംസ്ഥാന അസ്സിസ്റ്റന്‍റ് സെക്രട്ടറി സ:ആര്‍.ആര്‍.വാര്യര്‍ ഉദ്ഘാടനം ചെയ്തു. (click here)

(17.7.2015) പ്രതികാര നടപടികള്‍ക്കും, കരാര്‍ തൊഴിലാളി സമരത്തോടുള്ള അവഗണനക്കും, ജീവനക്കാരുടെ അവകാശ നിഷേധത്തിനും എതിരെ BSNLEU രാപ്പകല്‍ സമരത്തിലേക്ക്. 2015 ജൂലൈ 22,23 തിയതികളില്‍ CGM/GM ഓഫീസുകള്‍ക്ക് മുമ്പില്‍. ജൂലൈ 28 ന് CGM ന്‍റെ വസതിയിലേക്ക് മാര്‍ച്ച്‌. (click here)

(17.7.2015) കരാര്‍ തൊഴിലാളികള്‍ കൂടുതല്‍ കരുത്തോടെ സമരരംഗത്ത്‌. ജൂലൈ 28 ന് CGM ന്‍റെ വസതിയിലേക്ക് മാര്‍ച്ച്‌. (click here)

(17.7.2015) ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികളുടെ നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക്. ജൂലൈ 22 ന് വിപുലമായ സമരസഹായസമിതിക്ക് രൂപം നല്‍കി സമരം ജനകീയമാക്കി മാറ്റാന്‍ തീരുമാനം. (click here)

(16.7.2015) ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികളുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരാഹരമാനുഷ്ടിക്കുന്ന സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി എന്‍.പി.അനില്‍കുമാര്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി ജിജോ ജോര്‍ജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പകരം യുണിയന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.എന്‍.മധുകുമാര്‍ (ഇടുക്കി), പാലക്കാട്‌ ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ നിരാഹാരമാരംഭിച്ചു. (click here)

(15.7.2015) കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം 10 ദിവസം പിന്നിട്ടു. പത്താം ദിവസത്തെ സമരം കെ.എന്‍.ബാലഗോപാല്‍ MP അഭിവാദ്യം ചെയ്തു. (click here) (click here) (click here)

കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാരസമരം : ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരുന്നു. (click here)

(14.7.2015) പുതുക്കിയ IDA നിരക്ക് 102.6%. (ഉത്തരവ്)

(14.7.2015 ) കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാരസമരം ഒന്‍പതാം ദിവസത്തിലേക്ക്. (പത്രവാര്‍ത്ത) (വീഡിയോ)

(14.7.2015 ) പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ. (click here)

(14.7.2015 ) കേരളത്തിലെ ആശ്രിത നിയമനത്തെ സംബന്ധിച്ച് ജനറല്‍ സെക്രട്ടറി കോര്‍പ്പറേറ്റ് ഓഫീസിന് നല്‍കിയ കത്ത്. (click here)

(14.7.2015 ) 2016 ലെ അവധി ദിനങ്ങള്‍. (click here)

(13.7.2015) കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം 8 ദിവസം പിന്നിട്ടു. എട്ടാം ദിവസത്തെ സമരം നിയമസഭാ പ്രതിപക്ഷ ഉപനേതാവ് സ: കോടിയേരി ബാലകൃഷ്ണന്‍ അഭിവാദ്യം ചെയ്തു. (click here)

(13.7.2015) കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസം നിരാഹാരമനുഷ്ടിക്കുന്ന CCLU സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കെ.സന്തോഷ്‌, സംസ്ഥാന ട്രഷറര്‍ പി.കേശവദാസ് എന്നിവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി എന്‍.പി.അനില്‍കുമാര്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി ജിജോ ജോര്‍ജ് എന്നിവര്‍ നിരാഹാരമാരംഭിച്ചു. (click here)

കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാരസമരം ഇന്നു (11.7.2015) ആറാം ദിവസം. ഇന്നത്തെ സമരം BSNL CCLU തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ: സി.വാമദേവന്‍ ഉദ്ഘാടനം ചെയ്തു. (click here)

ജൂലൈ 6 മുതല്‍ സമരം തുടര്‍ന്ന BSNL CCLU സര്‍ക്കിള്‍ അസിസ്റ്റന്‍റ് ട്രഷറര്‍ ബി.ബാബുവിന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. (click here)

(10.7.2015) കരാര്‍ തൊഴിലാളികളുടെ നിരാഹാര സമരം തുടരും. ജൂലൈ 6 മുതല്‍ സമരം തുടര്‍ന്ന അസിസ്റ്റന്‍റ് ട്രഷറര്‍ ബി.ബാബുവിന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന ട്രഷറര്‍ പി.കേശവദാസ് നിരാഹാരം ആരംഭിച്ചു. (click here)

കോഴിക്കോട് GM ഓഫീസിന് മുമ്പില്‍ നടന്ന ഉപവാസ സമരം (click here)

കരാര്‍ തൊഴിലാളി അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം CGM ഓഫീസിനു മുമ്പില്‍ നടന്ന ഏകദിന ഉപവാസം. (click here)

കരാര്‍ തൊഴിലാളി അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന ഏകദിന ഉപവാസം. (click here)

ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികളുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരാഹരമാനുഷ്ടിക്കുന്ന CCLU സംസ്ഥാന സെക്രട്ടറി എന്‍.ആര്‍.സോമശേഖരന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പകരം യുണിയന്‍റെ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി കെ.സന്തോഷ്‌ നിരാഹാരമാരംഭിച്ചു. അസിസ്റ്റന്‍റ് ട്രഷറര്‍ ബി.ബാബു നിരാഹാരം തുടരുകയാണ്. കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാരസമരം ഒത്തുതീര്‍പ്പാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് BSNLEU ന്‍റെ നേതൃത്വത്തില്‍ നാളെ (ജൂലൈ 9) ഏകദിന ഉപവാസം. (click here)

ബി.എസ്.എന്‍.എല്‍ കാഷ്വല്‍ കോണ്‍ട്രാക്റ്റ് ലേബേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂലിവര്‍ദ്ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ചീഫ് ജനറല്‍ മാനേജര്‍ ഒഫീസിനുമുന്നില്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മലപ്പുറം ബി.എസ്.എന്‍.എല്‍ ജനറല്‍ മനേജര്‍ ഒഫീസിനുമുന്നില്‍ തൊഴിലാളികള്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. (click here)

കരാര്‍ തൊഴിലാളി സമരത്തില്‍ പങ്കെടുത്തു എന്ന് ആരോപിച്ച് സര്‍ക്കിള്‍ ഭാരവാഹികള്‍ക്ക് മെമ്മോ നല്‍കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് Wi Fi spot ഉത്ഘാടനത്തിനു എത്തിയ CGMന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. (click here)

കരാര്‍ തൊഴിലാളി അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. (click here)

KSRTC പെൻഷൻകാര്‍ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കോഴിക്കോട്ട് BSNLEU, AIBDPA സംഘടനകള്‍ സംയുക്തമായി നടത്തിയ ധര്‍ണ. (click here)

കരാര്‍ തൊഴിലാളികളുടെ നിരാഹാര സമരം ആരംഭിച്ചു. പി.ശ്രീരാമകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്തു. (click here)

കരാര്‍ തൊഴിലാളികള്‍ നിരാഹാര സമരത്തിലേക്ക് - 2015 ജൂലൈ 6 മുതല്‍ CGM ഓഫീസിനുമുമ്പില്‍ മരണം വരെ നിരാഹാര സമരം - സി.ജി.എം ന് നല്‍കിയ കത്ത്. (click here)

BSNL CCLU അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. (നോട്ടീസ്)

.

(03.07.2015)കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹം 12 ദിവസം പിന്നിട്ടു. (click here)

റെയിൽവേ സ്വകാര്യവൽക്കരണത്തിനായുള്ള ബിബേക് - ഡെബ്രോയ് കമ്മിറ്റി റിപ്പോർട്ട്‌ നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി BSNL എംപ്ലോയീസ് യുണിയന്‍റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. (click here)

(29.6.2015)തിരുവനന്തപുരം ജില്ലയില്‍ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. BSNL CCLU സംസ്ഥാന സെക്രട്ടറി എന്‍.ആര്‍.സോമശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.വാമദേവന്‍ സ്വാഗതം ആശംസിച്ചു. ആര്‍.മുരളീധരന്‍ നായര്‍, കെ.മോഹനന്‍, സുരേഷ് പാച്ചല്ലൂര്‍, ബി.ബാബു, ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു. സമരം നാളെയും തുടരും.

(26.6.2015)കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹം അഞ്ച് ദിവസം പിന്നിട്ടു. (click here)

(24.6.2015)കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്. (click here)

Trade Union action by BSNLEU - സി.ജി.എം ന് നല്‍കിയ കത്ത്. (click here)

LDCE for promotion to the cadre of TTA - Request for relaxation in evaluation - സി.ജി.എം ന് നല്‍കിയ കത്ത്. (click here)

Regular posting of qualified and trained candidates for promotion to JAO - സി.ജി.എം ന് നല്‍കിയ കത്ത്. (click here)

തിരുവനന്തപുരം SSAലെ കരാര്‍ തൊഴിലാളികളുടെ കൂലി വെട്ടികുറച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. (click here)

കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സത്യാഗ്രഹം രണ്ടാം ദിവസത്തിലേക്ക്. (click here)

കരാര്‍ തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. കണ്ണൂരില്‍ കെ.കെ.നാരായണന്‍, കോഴിക്കോട് സിഐടിയു ജില്ലാ ട്രഷറര്‍ കെ.ചന്ദ്രന്‍, മലപ്പുറത്ത്‌ മുന്‍ എം.എല്‍,എ. വി.ശശികുമാര്‍, പാലക്കാട്‌ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.സക്കറിയ, തൃശ്ശൂരില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.എ.വര്‍ഗീസ്‌, കൊല്ലത്ത് ബിഎസ്എന്‍എല്‍ഇയു ജില്ലാ സെക്രട്ടറി സി.മുരളീധരന്‍ പിള്ള, എറണാകുളത്ത് സിഐടിയു ജില്ലാ ജോയിന്‍റ് സെക്രട്ടറി എസ്.കൃഷ്ണമൂര്‍ത്തി, ആലപ്പുഴയില്‍ പി.ആര്‍.ഷാജിമോന്‍, കോട്ടയത്ത്‌ സിഐടിയു ജില്ലാ സെക്രട്ടറി ടി.ആര്‍.രഘുനാഥന്‍, പത്തനംതിട്ടയില്‍ സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ:കെ.അനന്തഗോപന്‍ എന്നിവര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ചീഫ് ജനറല്‍ മാനേജര്‍ ഓഫീസിനു മുന്‍പില്‍ ജൂണ്‍ 29 മുതല്‍ സമരം ആരംഭിക്കും. (click here)

ആശ്രിത നിയമനം - ഹൈ പവര്‍ കമ്മിറ്റി മീറ്റിംഗ് 24/06/2015. (click here)

ഗുജറാത്ത്‌ സര്‍ക്കിള്‍ സെക്രട്ടറി A.M.പാട്ടീലിന്‍റെ മൃതദേഹം ഇന്ന് (18.6.2015)ഗുജറാത്തിലെ ഗോദ്രയില്‍ സംസ്കരിച്ചു. സഖാക്കള്‍ വി.എ.എന്‍.നമ്പൂതിരി, പി.അഭിമന്യു, സ്വപന്‍ ചക്രവര്‍ത്തി എന്നിവര്‍ ഗോദ്രയിലെത്തി മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കുടുബാംഗങ്ങളെ അനുശോചനം അറിയിച്ചു. ശവസംസ്കാരചടങ്ങില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ CHQ നേതാക്കള്‍ സംസാരിച്ചു.

BSNLEU അഖിലേന്ത്യ പ്രവര്‍ത്തക സമിതി 2015 ജൂണ്‍ 16ന് ഹിമാചല്‍പ്രദേശിലെ ഡല്‍ഹൗസില്‍ ആരംഭിച്ചു. സ.വി.എ.എന്‍.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സ.ബല്‍ബീര്‍ സിംഗ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സ.പി.അഭിമന്യു, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ.സ്വപന്‍ ചക്രവര്‍ത്തി, CITU ഹിമാചല്‍പ്രദേശ്‌ വൈസ് പ്രസിഡന്‍റ് സ.സുദേവ് താക്കൂര്‍, സ്വാഗതസംഘം കണ്‍വീനറും ഹിമാചല്‍പ്രദേശ്‌ സര്‍ക്കിള്‍ സെക്രട്ടറിയുമായ സ.H.L.ശ്യാല്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃശൂര്‍ ജില്ലാ പോസ്റ്റല്‍-ബിഎസ്എന്‍എല്‍ എംപ്ലോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ എന്‍എഫ്പിഇ-ബിഎസ്എന്‍എല്‍ എംപ്ലോയീസ് യുണിയന്‍ പാനലിന് മികച്ച വിജയം. (click here)

കരാര്‍ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക് 2015 ജൂണ്‍ 22 മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം - സി.ജി.എം ന് നല്‍കിയ കത്ത്. (click here)

ജൂണ്‍ 10ന് ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന കൂട്ടധര്‍ണ - പത്ര റിപ്പോര്‍ട്ടുകള്‍. (click here)

ബിഎസ്എന്‍എല്‍ സേവനം മെച്ചപെടുത്തുക, ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി കൂട്ടധര്‍ണ നടത്തി. (click here)

2015 ജൂണ്‍ 10ന് സി.ജി.എം/ജി.എം ഓഫീസിനുമുമ്പില്‍ കൂട്ടധര്‍ണ - സി.ജി.എം ന് നല്‍കിയ കത്ത്. (click here)

സേവനം മെച്ചപെടുത്തുക, ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക - ബിഎസ്എന്‍എല്‍ എംപ്ലോയീസ് യുണിയന്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക് 2015 ജൂണ്‍ 10ന് രാവിലെ 10 മണി മുതല്‍ സി.ജി.എം/ജി.എം ഓഫീസിനുമുമ്പില്‍ കൂട്ടധര്‍ണ. (അവകാശ പത്രിക)

ബിഎസ്എന്‍എല്‍ സൗജന്യ റോമിംഗ് ജൂണ്‍ 15 മുതല്‍. (click here)

ജില്ലാ കമ്മിറ്റികള്‍ ചേരേണ്ട തിയതിയും പങ്കെടുക്കേണ്ട ഭാരവാഹികളുടെ പേരും. (click here)

സംസ്ഥാന കണ്‍വെന്‍ഷന്‍ സ: പി.അഭിമന്യു ഉദ്ഘാടനം ചെയ്തു. (click here)

പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ധര്‍ണ. (കോട്ടയം)

പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ധര്‍ണ. (കോഴിക്കോട്)

പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ധര്‍ണ. (കണ്ണൂര്‍)

മെഡിക്കല്‍ ക്ലയിമുകളുടെ കാലതാമസം. (click here)

BSNL സൗജന്യ കോള്‍:ആശങ്ക ദുരീകരിക്കണം. (click here)

ERP-വിരമിച്ച ജീവനക്കാരുടെ മെഡിക്കല്‍ ക്ലയിമുകള്‍. (click here)

കരാര്‍ തൊഴിലാളികളുടെ ദ്വിദിന സത്യാഗ്രഹം. (click here)

കരാര്‍ തൊഴിലാളികളുടെ ദ്വിദിന സത്യാഗ്രഹം അവസാനിച്ചു. (click here)

BSNL CCLU ദ്വിദിന സത്യാഗ്രഹം അരംഭിച്ചു. ആവേശകരമായ പങ്കാളിത്തമാണ് എല്ലാ ജില്ലകളിലും ദൃശ്യമായത്. തിരുവനന്തപുരം സി.ജി.എം. ഓഫീസിനു മുന്നില്‍ നടന്ന സത്യാഗ്രഹം NFPE സംസ്ഥാന സെക്രട്ടറി പി.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ എം.പ്രകാശന്‍ മാസ്റ്റര്‍ MLA, കോഴിക്കോട്ട് എ.കെ.മുകുന്ദന്‍ (നിര്‍മ്മാണ തൊഴിലാളി യുണിയന്‍ (CITU) ജില്ലാ സെക്രട്ടറി), മലപ്പുറത്ത്‌ ജോര്‍ജ് ആന്‍റണി(CITU ജില്ലാ സെക്രട്ടറി) പാലക്കാട്ട് ടി.കെ.അച്യുതന്‍ (CITU സംസ്ഥാന കമ്മിറ്റി അംഗം), തൃശ്ശൂരില്‍ പി.കെ.ഷാജന്‍ (CITU സംസ്ഥാന കമ്മിറ്റി അംഗം), എറണാകുളത്ത് ഒ.സി.ജോയ്‌ (കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി), കോട്ടയത്ത്‌ ടി.ആര്‍.രഘുനാഥന്‍ (CITU ജില്ലാ സെക്രട്ടറി), ആലപ്പുഴയില്‍ മണികണ്ഠന്‍ (BSNLEU ജില്ലാ സെക്രട്ടറി) പത്തനംതിട്ടയില്‍ എസ്.ഹരിദാസ്‌ (CITU ജില്ലാ ജോ: സെക്രട്ടറി ) എന്നിവര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹം നാളെയും തുടരും. (click here)

ERP-മെഡിക്കല്‍ ക്ലയിമുകളുടെ കാലതാമസം - CGMന് നല്‍കിയ കത്ത്. (click here)

സര്‍ക്കിളില്‍ മാത്രമായ പ്ലാനുകളിലെ ഉപഭോക്താക്കള്‍ രാത്രികാല സൗജന്യം (9pm to 7am) ലഭിക്കുന്നതിന് കോര്‍പ്പറേറ്റ് പ്ലാനുകളിലേക്ക് മാറേണ്ടതാണ്. (click here)

AIBDPA വാര്‍ഷിക സമ്മേളനം-കണ്ണൂര്‍. (click here)

കരാര്‍ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക് - നോട്ടീസ്. (click here)

കരാര്‍ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക് - സി.ജി.എം ന് നല്‍കിയ കത്ത്. (click here)

തപാല്‍ സമരം മാറ്റിവച്ചു. (click here)

Holding of any agitational programme in BSNL premises viz., dharana/demonstration, strike etc. (സി.ജി.എം. നല്‍കുന്ന നിര്‍ദ്ദേശം)

DoT സെക്രട്ടറിയുമായി ഫോറം നേതാക്കള്‍ നടത്തിയ ചര്‍ച്ച. (click here)

പ്രതികാര നടപടികള്‍ക്കെതിരെ CGM ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനം. (click here)

പ്രതികാര നടപടികള്‍ക്കെതിരെ CGM/GM ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടന്നു. (click here)

BSNL unions seek level playing field. (click here)

ERP related issuess - CGM സര്‍ക്കിള്‍ സെക്രട്ടറിക്ക് നല്‍കിയ മറുപടി. (click here)

റിട്ടയര്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് ബ്രീഫ്കേസ് - CGMന് നല്‍കിയ കത്ത്. (click here)

BSNL പണിമുടക്ക്‌ - സര്‍ക്കിള്‍ ഓഫീസ്. (click here)

BSNL പണിമുടക്ക്‌ - കണ്ണൂര്‍ (click here)

BSNL പണിമുടക്ക്‌ - കോഴിക്കോട് (click here)

BSNL പണിമുടക്ക്‌ - കൊല്ലം. (click here)

BSNL പണിമുടക്ക്‌ സമാപിച്ചു. (click here)

BSNL പണിമുടക്ക്‌ - പത്രവാര്‍ത്തകള്‍ (click here)

മെഡിക്കല്‍ കേസുകള്‍ - സി.ജി.എം.ടി. ക്ക് അധികാരം (click here)

സേവനം നല്‍കുന്നതില്‍ BSNL അധികൃതരുടെ അനാസ്ഥ. (click here)

BSNL സംരക്ഷിക്കുക -- രണ്ടാം ദിവസവും പണിമുടക്ക്‌ പൂര്‍ണ്ണം. (കോട്ടയം SSA)

BSNL സംരക്ഷിക്കുക -- രണ്ടാം ദിവസവും പണിമുടക്ക്‌ പൂര്‍ണ്ണം. (മലപ്പുറം SSA)

BSNL സംരക്ഷിക്കുക -- രണ്ടാം ദിവസവും പണിമുടക്ക്‌ പൂര്‍ണ്ണം. (കോഴിക്കോട് SSA)

കേരളത്തില്‍ BSNL പണിമുടക്ക്‌ പൂര്‍ണ്ണം. (click here)

BSNL സംരക്ഷിക്കുക -- പണിമുടക്ക്‌ ആരംഭിച്ചു. (സര്‍ക്കിള്‍ ഓഫീസ്)

BSNL സംരക്ഷിക്കുക -- പണിമുടക്ക്‌ ആരംഭിച്ചു. (മലപ്പുറം SSA)

BSNL സംരക്ഷിക്കുക -- പണിമുടക്ക്‌ ആരംഭിച്ചു. (കണ്ണൂര്‍ SSA)

BSNL സംരക്ഷിക്കുക -- പണിമുടക്ക്‌ ആരംഭിച്ചു. (ഏറണാകുളം SSA)

BSNL സംരക്ഷിക്കുക -- പണിമുടക്ക്‌ ആരംഭിച്ചു. (കോട്ടയം SSA)

BSNL സംരക്ഷിക്കുക -- പണിമുടക്ക്‌ ആരംഭിച്ചു. (click here)

BSNL പണിമുടക്ക്‌ ഏപ്രില്‍-21,22 -- വാഹനപ്രചരണ ജാഥ. (തിരുവനന്തപുരം)

BSNL പണിമുടക്ക്‌ ഏപ്രില്‍-21,22 -- പത്രവാര്‍ത്തകള്‍ (click here)

BSNL പണിമുടക്ക്‌ ഏപ്രില്‍-21,22 -- വാഹനപ്രചരണ ജാഥ. (കോട്ടയം)

BSNL പണിമുടക്ക്‌ ഏപ്രില്‍-21,22 -- വാഹനപ്രചരണ ജാഥ. (പത്തനംതിട്ട)

BSNL പണിമുടക്ക്‌ ഏപ്രില്‍-21,22 -- വാഹനപ്രചരണ ജാഥ. (കൊല്ലം)

ഇന്‍റര്‍നെറ്റിനെ പൊതുസേവന ഇടമായി പ്രഖ്യാപിക്കണം - പ്രബീര്‍ പുരകായസ്ത (click here)

വന്‍ സൗജന്യവുമായി BSNL ലാന്‍ഡ്‌ ലൈന്‍. (click here)

BSNL പണിമുടക്ക്‌ ഏപ്രില്‍-21,22 -- ഫോറം വാര്‍ത്താകുറിപ്പ്. (click here)

BSNL പണിമുടക്ക്‌ ഏപ്രില്‍-21,22 -- വാഹനപ്രചരണ ജാഥ. (മലപ്പുറം)

BSNL പണിമുടക്ക്‌ ഏപ്രില്‍-21,22 -- വാഹനപ്രചരണ ജാഥ. (കോഴിക്കോട്)

BSNL പണിമുടക്ക്‌ ഏപ്രില്‍-21,22 -- ജനകീയ കണ്‍വെന്‍ഷന്‍. (കണ്ണൂര്‍ SSA)

"ടെലികോം രംഗത്തെ പോതുമേഖലയുടെ പ്രസക്തി" എന്ന വിഷയത്തില്‍ സെമിനാര്‍. 24.3.2015 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പി&ടി ഹൗസില്‍. ഉദ്ഘാടനം ഡോ:തോമസ്‌ ഐസക്‌ MLA.

BSNL പണിമുടക്ക്‌ ഏപ്രില്‍-21,22. BSNL ക്രുസേഡര്‍ മുഖപ്രസംഗം (click here)

Pay Roll നെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍. (click here)

2015 ജനുവരി അടിസ്ഥാനമാക്കിയുള്ള ലാന്‍ഡ്‌ ലൈന്‍ /ബ്രോഡ്‌ ബാന്‍ഡ് കണക്ഷനുകളുടെ എണ്ണവും വരുമാനവും. (click here)

മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 95 കോടി കവിഞ്ഞു. (click here)

സ്പെക്ട്രം ലേലം 1.07 ലക്ഷം കോടി രൂപ കവിഞ്ഞു. (click here)

BSNLEU സ്ഥാപക ദിനം - മാര്‍ച്ച്‌ 22. "BSNL സംരക്ഷണ ദിനം" ആയി ആചരിക്കുക. (സര്‍ക്കുലര്‍)

TTA vacancy(50%) for the recruitment year 2014. (click here)

റിപ്പയര്‍&മെയിന്‍റനന്‍സ് ഫണ്ട്‌ വിതരണം. (click here)

പ്രീ പെയ്ഡ് സിം കാര്‍ഡുകളുടെ വിതരണം. (click here)

നവീകരിച്ച P&T ഹൗസിന്‍റെ ഉദ്ഘാടനം (photos)

സാര്‍വ്വദേശീയ വനിതാ ദിനം - മഹിളാ കൂട്ടായ്മ. (പാലക്കാട്‌)

നവീകരിച്ച P&T ഹൗസിന്‍റെ ഉദ്ഘാടനം (ക്ഷണപത്രം)

മാര്‍ച്ച്‌ 8 സാര്‍വ്വദേശീയ വനിതാ ദിനം - വിവിധ സ്ഥലങ്ങളില്‍ നടന്ന മഹിളാ കൂട്ടായ്മ. (click here)

കോണ്‍ട്രാക്റ്റ് ലേബര്‍ - CGM ഓര്‍ഡര്‍. (click here)

സ്റ്റോറുകളുടെ വിതരണം. (click here)

'BSNL സംരക്ഷിക്കുക' - V.A.N.നമ്പൂതിരി (click here)

TTA പരീക്ഷ ജൂണ്‍ 6ന്. (click here)

ജനദ്രോഹകരമായ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളത്തിലെ വിവിധ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിക്ഷേധ പ്രകടനം നടന്നു.

ആരുടെ ബജറ്റ്? (മാധ്യമ വാര്‍ത്ത‍)

ERP - GM(Fin)ന് നല്‍കിയ കത്ത്. (click here)

CALL CENTRE - CGM നല്‍കിയ മറുപടി. (click here)

Problems after migration to New IN - സര്‍ക്കിള്‍ യുണിയന്‍ നല്‍കിയ കത്തിന് CGM നല്‍കിയ മറുപടി. (click here)

TM പരീക്ഷ റിസല്‍റ്റ്. (click here)

ഒപ്പു ശേഖരണം. (തൃശ്ശൂര്‍)

റെയില്‍വേ ബജറ്റ്: സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍. (click here)

ശ്രീമതി. സുജാത റെ ഡയറക്ടര്‍ (HR) : നിലവില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ (Finance)ശ്രീമതി. സുജാത റെ ഡയറക്ടര്‍ (HR) ആയി തെരഞ്ഞെടുക്കപ്പെട്ടു. ഒഴിഞ്ഞു കിടക്കുന്ന CMD, Director തസ്തികകളില്‍ നിയമനം നടത്തണമെന്ന് BSNL പണിമുടക്കിലെ പ്രധാന ആവശ്യമായിരുന്നു.

മൊബൈല്‍ റോമിംഗ് : വന്‍ ഇളവിന് ശുപാര്‍ശ. (click here)

TM പരീക്ഷ റിസള്‍ട്ട്‌ വൈകുന്നതില്‍ പ്രതിക്ഷേധിച്ച് CGM ന് നല്‍കിയ കത്ത്. (click here)

BSNL പണിമുടക്ക്‌ ഏപ്രില്‍ 21,22 തിയതികളില്‍ - മാര്‍ച്ച്‌ 17 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്ക്‌ ഏപ്രില്‍ 21,22 തിയതികളില്‍ 2 ‍ദിവസങ്ങിലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. (forum decision)

പാര്‍ലമെന്‍റ് മാര്‍ച്ച്. (media news)

BSNL 11,000 കോടിയുടെ നിക്ഷേപത്തിന്. (click here)

പാര്‍ലമെന്‍റ് മാര്‍ച്ച്‌ - ഐക്യദാര്‍ട്യ പ്രകടനം. (കോഴിക്കോട്)

BSNL സംരക്ഷിക്കാന്‍ പതിനായിരങ്ങള്‍ അണിനിരന്ന പാര്‍ലമെന്‍റ് മാര്‍ച്ച്‌. പൊതുമേഖലാ സ്ഥാപനമായ BSNLനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന ദൃഡ നിശ്ചയത്തോടെ പതിനായിരങ്ങള്‍ അണിനിരന്ന പാര്‍ലമെന്‍റ് മാര്‍ച്ച്‌ നടന്നു.കേരളത്തില്‍ നിന്നും 7,50,000 ലക്ഷത്തിലധികം ഒപ്പുകളാണ് ശേഖരിച്ചു നല്‍കിയത്. (Photos)

ആയിരക്കണക്കിന് BSNL ജീവനക്കാരും ഓഫീസര്‍മാരും പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച്‌ ചെയ്യുന്നു. BSNL സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നതാണ് മുദ്രാവാക്യം. BSNL നോടുള്ള സര്‍ക്കാരിന്‍റെ തെറ്റായ നയം തിരുത്തുക, BSNL സേവനം വിപുലീകരിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക, വ്യത്യസ്ഥ കമ്പനികളാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച്‌ 17 മുതല്‍ ആരംഭിക്കുന്ന പണിമുടക്കിന് മുന്നോടിയായാണ് ഫെബ്രുവരി 25ന്‍റെ മാര്‍ച്ച്‌. അന്നേദിവസം ഓഫീസുകള്‍ക്ക് മുമ്പില്‍ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കുക. (click here)

ഒപ്പു ശേഖരണം. (ഏറണാകുളം)

കേരളത്തില്‍ BSNL ഇന്‍സ്റ്റെല്ലഷന്‍ ചാര്‍ജ്ജ് പകുതിയായി കുറച്ചു. (BSNL Installation Charges reduced to Half for Kerala) (click here‍‌)

വാഹന പ്രചരണ ജാഥ (കണ്ണൂര്‍‌)

SAVE BSNL SAVE NATION മാര്‍ച്ച്‌ 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ - വാഹന പ്രചരണ ജാഥ (പാലക്കാട്‌)

Reply from CGM (ഫോറം നല്‍കിയ കത്തിന് CGM നല്‍കിയ മറുപടി) (click here)

BSNL CCLU കോട്ടയം ജില്ലാ സമ്മേളനം. (click here)

ഒപ്പു ശേഖരണം. (കടുത്തുരുത്തി)

16.2.2015 പ്രതിഷേധ പ്രകടനം . (click here)

ഒപ്പു ശേഖരണം. (വൈക്കം, പാല)

ഫോറം സര്‍ക്കിള്‍ കണ്‍വെന്‍ഷന്‍ - തൃശ്ശൂര്‍. (click here)

വനിതാ കണ്‍വെന്‍ഷന്‍ (കണ്ണൂര്‍)

ഒപ്പു ശേഖരണം. (കോട്ടയം)

''സേവനം മെച്ചപ്പെടുത്തുക, ട്രേഡ് യുണിയന്‍ സ്വാതന്ത്ര്യം അനുവദിക്കുക'' - പ്രതിക്ഷേധ പ്രകടനം - 2015 ഫെബ്രുവരി 16 ന് CGM/GM ഓഫീസുകള്‍ക്ക്‌ മുന്‍പില്‍ - സി.ജി.എം. ന് നല്‍കിയ കത്ത്. (click here)

ഒപ്പു ശേഖരണം. (പാലക്കാട്‌)

BSNL സംരക്ഷണ ജനകീയ സദസ്സും ഒപ്പു ശേഖരണവും. (തിരുവനന്തപുരം)

ഒപ്പ് ശേഖരണം ജില്ലകളില്‍. (click here)

വെല്‍ഫയര്‍ ഫണ്ട്‌ വിതരണം. (click here)

Fresh empanelment of private Health Care Organizations & revision of package rates applicable under CGHS, Trivandrum. (click here)

ഫോറം കണ്‍വെന്‍ഷന്‍ 11.2.2015 ന് തൃശ്ശൂരില്‍. (നോട്ടീസ്)

സ്റ്റോറുകളുടെ വിതരണം. (click here)

പ്രധാനമന്ത്രിക്കുള്ള മെമ്മോറാണ്ടം. (click here)

സര്‍ക്കിള്‍ വര്‍ക്കിംഗ്‌ കമ്മിറ്റി 2015 ഫെബ്രുവരി 6,7 തിയതികളില്‍ രാവിലെ 10 മണിക്ക് തിരുവനന്തപുരം പി & ടി ഹൗസില്‍.

TTA പരീക്ഷ 2014 ഉത്തരവ് (click here)

ERP Related issues - Letter to CGM (click here)

Problems after migration to new IN - Letter to CGM (click here)

LDCE TM - Declaration of results - Letter to CGM (click here)

Forum Letter to CGM on Dharna (click here)

Union has decided to conduct demonstration on 18.07.14 in front of CGM/PGM/GM office demanding the management to take initiative to end the prolonged agitation of SNEA raising their own demands, which affects our service.

Restriction on Trade Union activities - Letter to CGM (click here)

Shortage of SiM cards and Data cards (click here)

Deshabhimani news dated 16.05.14 - BSNLEU (click here)

Deshabhimani news - Reliance internet in Govt offices (click here)

Redeployment/rationalisation of TTAs, TMs and Clerical staff - Letter from DGM(HR) Circle Office, Trivandrum (click here)

New services and re-arrangement of staff - Letter to CGM by CS (click here)

Posting of qualified candidates for promotion to the post of Rashtrabhasha Adhikari (click here)

New services and re-arrangement of staff (click here)

Extravagance and wasteful expenditure - Letter to CGM (click here)

Cultural event and family gettogether on 23.04.14 at RTTC Trivandrum - Letter from CGM, BSNL (click here)

BSNLEU Circular No.19 dt.12-4-2014 (click here)

Declaration of closed holiday on 10th April 2014 (click here)

Erroneous finalisation of answer key of JTO LICE held on 02.06.13 (click here)

Photos of  BSNL unionukalude samyuktha convvention Pathanamthitta, BSNLEU Kottayam convention,  BSNLEU Malappuram convention, BSNLEU Alappuzha convention, CCLU Ernakulam Dist convention (Photos)

Letter from GM(HR) regarding sanction of leave on election day (click here)

Declaration of result of JAO examination (click here)

Request for payment of GPF before Vishu/Easter (click here)

BSNLEU Convention held on 20.03.2014 was inaugurated by Com Govindan Master. Com V.A.N.Namboodiri, AGS Com Muraleedharan Nair, Com A.V.Kuriakose, Com K.Mohan, Com.V.Bhagyalakshmi, Com PVC spoke on the occasion. Com Prathap Kumar presented vote of thanks. (Photos)

AIBDPA Trivandrum convention (Photos)

BSNL CCLU State conference (photos)

Celebrate BSNLEU day on 22nd March 2014

On 22nd of March 2014, BSNL Employees Union will be completing 13 years. Formed on 22nd March 2001 at the National Convention of Telecom Employees at Visakhapatnam, called by the progressive unions in the newly formed BSNL,  BSNLEU during the last 13 years have grown to become as the biggest union. It was the only recognised and representative union in BSNL since the second Membership Verification in 2004 to 2013, till it took initiative for grant of recognition to a second union also.

During the last 13 years of its existence, BSNLEU has been able to achieve two wage agreements for the employees, a new Promotion Policy as also many other achievements. It has taken the lead fight against disinvestment and privatisation and stopped the government from selling its share. It has taken initiative in forming the Joint Action Committee/Forum  of the Associations/Unions of Executives and Non-Executives which has organised many struggles and strikes to save BSNL and improve its services as also on the demands of the workers. The workers have rallied around BSNLEU due to its sincere and committed functioning. It took initiative in forming the organisations for the Pensioners (AIBDPA) and Casual, Contract Workers (BSNLCCWF) and jointly fought for settling their issues. BSNLEU has also done its due role amongst the PSU Unions. Now it has also taken initiative to form the Joint Action Committee of Non-Executive Unions/Associations for focusing and organising struggles for settling the urgent demands.

Another achievement of the union is the purchase of a new union office building at New Delhi at Shadipur area. The building has been purchased and was inaugurated on the BSNLEU Day, 22nd March 2012. The purchase could be made only due to the whole hearted support of the members throughout the country. The purchase was made by the balance amount in the union accounts and a loan of Rs. 1.5 crore from the bank. CHQ has called for further donations and we are sure that the members will donate generously again to repay the loan. By purchasing the building within 2 years of taking the decision in the Thiruvananthapuram All India Conference, CHQ has been able to fulfill the long cherished dream of the BSNL workers.

We have been celebrating the BSNLEU Day every year by organising some social service like blood donation camps, helping the poor school children by donating uniform and books and dresses to the poor and old etc.

BSNLEU has grown to the present position only with the wholehearted support of our members and well wishers. Let us observe the BSNLEU Day in a befitting manner.

BSNLEU Circle Convention held at Bank Employees Union Hall on 20.03.2014

The BSNLEU Kerala Circle Convention as per the decision of CHQ was held at Thiruvananthapuram on 20th March 2014. In addition to the CEC Members, a large number of representatives from all the SSAs participated.

The Convention was presided by Com. A.V.Kuriakose, Circle President. Com. K.Mohanan, Circle Secretary welcomed all and briefed about the purpose of the meeting. Com. M.V.Govindan Master,  Senior CPI(M) leader inaugurated the Convention. In his speech, he explained the historical perspective of labour and capital, the struggles of the workers and also the anti-worker attitude of the government and the neo-liberal policies being implemented by the UPA Government. The class character of both the ruling class parties viz. Congress and BJP was analysed. He assured all support of the Left movement to the struggle of the BSNL employees.

Com. V.A.N.Namboodiri, President, BSNLEU explained the latest development in the telecom sector and the struggles being organised under BSNLEU and the Forum for survival and strengthening of BSNL. The background of the recent agitation against BSNL-MTNL Merger and connected matters, the formation of JAC of Non-Executive Unions and charter of Demands etc. and the BSNL workers role in the general elections were also briefed.

Coms. P.V.Chandrasekharan, veteran leader of P and T Union movement, K.Mohanan, Circle Secretary, R.Muralidharan Nair, AGS, V.Bhagyalakshmi, Mahila Committee Convener, Jacob Thomas (NFPE) and other ledaers addressed. Com. Pratapan, Treasurer proposed vote of thanks.

AIBDPA Trivandrum convention held at P&T House on 18.03.2014

The massive convention of the AIBDPA held at Thiruvananthapuram on 18th March has called upon the BSNL_DOT Pensioners to prepare for a serious and sustained struggle for settlement of the long pending issues of the Pensioners. The Convention was held at P and T House premises. Com.K.Arjunan, SSA President presided. The Convention was inaugurated by Com. V.A.N.Namboodiri, Advisor, AIBDPA who explained the demands of the Pensioners in General and that of BSNL-DOT Pensioners in particulars. The struggles organised by BSNLEU and AIBDPA on the demands were explained, with specific reference to Pension Revisions. He strongly protested against the undue delay in settlement of 78.2% IDA fixation for BSNL pensioners. The efforts made by CHQ were also briefed. Comrades M.Krishnan, SG Confederation, R.Muralidharan Nair, AGS, BSNLEU, K.Mohan, Circle secretary, BSNLEU, P.V.Chandrasekharan, President, AIBDPA Kerala Circle, N.Ramesh, Circle secretary, AIBDPA, V.Kesavan, Circle Vice-President, M.C.Nair, Vice-President, Kerala CGPA and other leaders addressed. Com. Padmanabha Pillai, District Secretary AIBDPA Trivandrum welcomed all comrades.

The Circle Executive Committee of AIBDPA was held in the evening of the same day presided over by Com. P.V.Chandrasekharan. The CEC discussed the report presented by Circle Secretary Com.N.Ramesh and discussed about organisational matters and pensioners issues.

14 April declared closed holiday as Ambedkar Jayanti

The Government of India Ministry of Personnel, Public Grievances and Pension (DOP and T) vide F.No. 12/4/2014-JCA-2 dated 12-03-2014 has issued orders declaring 14th April 2014 as closed holiday in view of Birthday of Dr. B.R.Ambedkar.This is applicable for all central government establishments including industrial establishments and PSUs.

BSNLEU Circle Convention at Bank Employees Union Hall on 20.03.2014 (Details)

BSNLEU CCLU Circle Convention at Bank Employees Hall on 19.03.2014 (Details)

AIBDPA Trivandrum convention at P&T House on 18.03.2014 (Details)

Agitation by CCLU at Kottayam - Settlement reg. (Details)

Corporate office order on working hours of CSC (Letter 1) (Letter 2)

Letter to all District Secretaries /Circle office bearers regarding CWC (click here)

Letter issued to GM(Admn), Circle Office  regarding non implementation of agreement with CCLU (click here)

Corporate office has issued order on withdrawal of permission of Gupta agency for selling modems (click here)

Casual/Contract workers on struggle

 CCLU has given call to organise Dharna on 26th February at SSA/Circle level to protest against the non-implementation of the strike agreement reached between the Circle Management and the Casual Contract Workers Union. As per the CEC decision of BSNLCCWF, it has already given call to organise Demonstration on 26 February on the Charter of Demands presented to the DOT/Government.

Demand to desist from vindictive anti-union action (click here)

CHQ writes to GM(CFA) regarding permission given to conduct exhibition of modems in CSCs (click here)

Letter to CHQ by CS regarding the permission given to conduct exhibition of modems in CSCs (click here)

Corporate Office order on promotional offer of full talk time on Top-up recharge of Rs.100 to Rs.199.(click here)

BSNL Management calls for the views of the union on the proposed merger of BSNL and MTNL (click here)

Enhancement of subscription from Rs.30/- to Rs.40/- (click here)

Show cause notice issued by CGM to CS, BSNLEU has been withdrawn in connection with the dharna held on 18.01.14 in Circle Office premises (click here)

Finance Ministry favours 3% as spectrum wage charge.

The Finance Ministry has favoured the recommendation of the TRAI, that 3% shall be the Spectrum Usage Charge, for the companies that get spectrum in the forthcoming auctioning. For BWA spectrum it is favouring continuation of 1% spectrum usage charge, but to charge them weighted average of 3% and 1%, if they buy spectrum in the forthcoming auctioning.

Dharna held at kannur was inaugurated by Com.K.Asokan, CITU Kannur Dist.Vice president.. Dist.Sectretary Clm.P.V.Rajan welcomed the participants. Com.P.Manoharan, ACS, Com.M.T.Nandakumar, CVP, Com.K..P.Rajan Asst.DS, Com.K.V.Thampan, Com.P.V.Unnikrishnan (AIBDPA)& Com.V.V.Krishnan (CCLU ) spoke. Com.K,K.Abhimanue thanked (Photos)

BSNL Waives Installation Charges.

BSNL has decided to waived installation charges for the following categories:

'BSNL offers this new promotional offer for waival of installation charges only to the prospective customers registering for Landline and Broadband connections who opt for Annual Payment Option as follows
BSNL Waived off Broadband installation charges of Rs.250/- for customers opting for Annual Payment Option.
BSNL Waived off Combo Plan installation charges of Rs.500/300 for the customers of Urban & Rural areas who opts for Annual Payment Option.
BSNL Waived Landline installation charges of Rs.750/550 (urban/rural) for the customers opting for Annual Payment Option.
This newly announced promotional scheme for waival of Landline/Broadband installation charges shall be available in all the BSNL circles on PAN India basis with effect from 
9th January 2014 to 31st March 2014

5% Increase in IDA w.e.f. January 2014

IDA increase from January 2014 is expected to be 5%. With the existing 85.5%, the total IDA eligible to be paid from January 2014.

Declaration of JTO result -Letter to CGM (click here)

Renewal of MoU with Union Bank of India and Canara Bank.

The issue was discussed with the GM (BFCI) by Com. Swapan Chakraborty, AGS. The union was told that the renewal of MoU with Union Bank of India and Canara Bank is being speedily processed by the Corporate Office, and the banks have also been approached in this regard. The Union requested to speed up the same.

K.G.Bose remembered

K G Bose day was observed in kannur. A meeting was conducted in BSNL bhavan. Former Asst.CS Com.K.Damodaran remembered him in his speech and explained why we still remember the comrade. Com P Manoharan - Asst.Circle Secretsry  presided over the meeting. District Secretary Com P V Rajan welcomed the gathering. M.T.Nandakumar atended the meeting. (Photos)

Spectrum Prices approved by Cabinet.

The uncertainty over the auction price of the spectrum,airwaves, is over. The Cabinet yesterday approved the recommendations of the GoM, headed by Finance minister P.Chidambaram to fix the auction price. Now the government will start the process of auction. It expects to get about Rs. 48,000 crores.

Status of 78.2% IDA merger for pensioners.

Earlier, the DoT had recommended 78.2% IDA merger for pensioners and had sent it for the approval of the Dept. of Pension. A query had been raised by the Dept. of Pension, whether the approval of the Dept. of Expenditure had been obtained for this. We learn that the DoT has already replied for this query.

Massive Marches to CCA/CGM Offices by AIBDPA

The Pensioners have become militant. It is clear by the massive marches organised by the All India BSNL DOT Pensioners Association (AIBDPA) today, 28th November 2013, in all the SSA HQs and also CCAs demanding settlement of the 23 Points Charter of demands. As per the reports received massive participation , was seen. BSNLEU leaders and workers also participated in most of the centres.
The BSNL authorities as also the DOT (CCAs) should ensure that the justified demands of the senior citizens who have worked their entire active life for the service of the nation should be conceded with out further delay.

AIBDPA calls for CCA/Circle Office March on 28th November on Pensioners’s issues

As per the decision of the Jaipur central executive committee meeting of AIBDPA held on 5-6th october,2013,we have already conducted the protest day on 25th October by holding demonstrations at district/circle level and sending fax messages to the minister for communications and Secretary, DOT most successfully on the 23 point charter of demands, focusing 78.2% IDA fixation.

On the initiative of BSNLEU, the CMD, BSNL wrote a DO letter to the Secretary, DOT clarifying the exact agreement provision with regard to the arrears of 78.2% IDA fixation, since the DOT order dated 10-06-2013 has a clause which stated “no arrears will be paid”.

These developments had the desired result and the DOT approved pension revision based on 78.2% IDA merger and sent to the pension department for their approval. However the file has not been received back to DOT. BSNLEU is pursuing at the pension department for early approval.

Meanwhile we have to implement the second programme of the Jaipur CEC,march to CCA office /Circle office with maximum participation.

BSNLEU has been demanding that a new PLI formula should be framed, in consultation with the Staff Side of the National Council. In the last meeting of the National Council,  it was agreed that the Secretary,  Staff Side and Leader, Staff Side will be members of the Committee.  Accordingly,  the Committee has now been formed.

BSNL call rate reduced (click here)

BSNL Employees union 7th circle conference news (click here)

Article written by K.Mohanan Cricle Secretary, BSNLEU published in Deshabhimani daily on 2013 November 6.(click here)

The state conference held at kottayam as unanimously selected the following members as Circle Committee members of BSNLEU :

President  : A.V.Kuriakose (Ernakulam)

Secretary : K.Mohanan (Trivandrum)

Tresaurer : S.PrathapKumar (Trivandrum)

Vice president : B.S.Girija Kumary (Trivandrum)

                              M.T.Nandakumar (Kannur)

                             M.N.Madhavan (Malappuram)

                             P.Gopakumar (Circle Office)

                            P.S.Peethambaran (Ernakulam)

Asst Secretary : K.N.Jyothilekshmi (Kollam)

                            M.Vijayakumar (Kozhikode)

                           C.Santhoshkumar (Circle Office)

                           M.K.Lalaji (Kottayam)

                           P.Manoharan (Kannur)

Asst Treasurer : P.R.Shajiman (Alappuzha)

Org. Secretary : A.N.Rajan (Thrissur)

                              V.Bhagyalakshmi (Kozhikode) (Mahila Committee Convenor)

                              Ponnamma Thankan (Kottayam)

                             V.Vijayan (Palakkad)

                             P.Ganeshan (Trivandrum)

                            V.S.Sreekumaran Nair (Civil wing)

                            Thomas Mathew (Pathanamthitta)

Mahila conference held on the third day of circle conference was inaugurated by Adv.K.Thulasi, Working Womens Central co-ordination committee. the conference was presided by com Krishnakumary Rajasekharan, Mahila Association State Committee. Com K.n.Jyothilekshmi delivered the welcome speech. (photos)

Reception committee members was also honoured (photos)

Com Vaikkom Viswan, CPI(M) leader and LDF convenor also addressed the conference on 08.11.13 (photo)

Today the second day of Circle conference, a send off session took place presided over by Com. P.V.Chandrasekharan, AIBDPA Circle President. Com R.Muraleedharan Nair, AGS, BSNLEU delivered the welcome speech. Com P,Abhimanyu, Secretary BSNLEU spoke on the occassion. Comrades those who have retired from service was honoured. Com M.G.S.Kurup, Com Mani Ravindran, Com P.V.Ramachandran, Com C.Sadanandan also spoke on the occasion (photos)

The evening session of first day of conference was conducted as cultural conference, which was inaugurated by Com. K E N Kunjahammad. It was presided over by CITU Dist. Secretary Com. T R Reghunadhan. Adv. K Anilkumar welcomed everyone.Com P K Premnath delivered the key address.Circle President, Secretary, AGS, Mahila Sub Committee Convenor were present. Souvenir of circle conference was presented by K E N. Leaders presented the prizes to the cultural and sports competition winners. Com. Ponnamma Thankan, Convener of cultural committee extended vote of thanks. (photos)

The circle conference of BSNL Employees Union started at Mamman Mappilai hall kottayam. Circle President Com.A V Kuriakose hoisted the flag in the presence of GS P Abhimanyu, Circle Leaders, Reception Committee Members and Delegates.

The inaugural function was started with the welcome song organized by BSNL Kala Vedi of kottayam.The function was presided by A V Kuriakose, Circle President of BSNLEU. Chairman of reception committee Com. V N Vasavan welcomed everyone. Com. M A Baby, Polit-bureau member inaugurated the function and leaders of different trade unions attended the event. (photos)

BSNL Corporate Office has issued instruction to the effect that the qualified candidates who are processing B.E., B.Tech, AMIE and M.sc (Electronics) need not undergo the pre-basic 1 and 2 trainings and can be directly sent for the Phase-1 training.

BSNL employees strike deferred

The one day strike on 25th October 2013 called for by the United Forum of BSNL Unions demanding settlement of the 30 demands included in the Charter of Demands, has now been deferred after detailed discussions with the Director (HR) BSNL and other officers.
The meeting with A.N.Rai, Director (HR) was held for about 4 hours from 1600 to 2000 hours yesterday, 18th October in which all the demands were discussed. V.A.N.Namboodiri, President, BSNLEU, P.Abhimanyu, GS BSNLEU, Suresh Kumar, GS BSNLMS and R.L.Moudgil AGS BSNLEU participated.
The meeting of United Forum held today, 19th October 2013 reviewed the entire situation and considering the advance we could make through the discussions unanimously decided to defer the strike.It thanked the workers for the best preparation for the strike which compelled the management to come for talks and settlement

7th Circle Conference Reception committee office inauguration and logo prakashanam (click here)

Kozhikode District Conference (click here)

Palakkad District Conference (click here)

Detalls of Kottayam District Conference held on 25.09.13  (click here)

1st October - BSNL Day

BSNL will be completing 13 years of its existence on 1st October 2013. It was formed on 1st October 2000 as part of the neo-liberal policy of the Government with the intention of gradually disinvesting and privatising the same. The Telecom Unions under the banner of National Action Committee led by AITEU. Class III (N) organised two successful strikes and other agitational programmes against corporatisation. Then recognised Federations, NFTE and FNTO went on strike in the last moment but made an agreement with the DOT accepting corporatisation. Thus BSNL was formed on 1st October 2000.

What happened during the last 13 years are well known to all. The company was running well and improving its position. The government and the private sector which thought that BSNL will crumble down on its own were disappointed. When they realised that BSNL is strengthening they started the operation to weaken and destabilise it. Government support on financial viability was stopped, the procurement process was destabilised and along with the same, many actions were taken to favour the private companies and against the interest of the incumbent operator, BSNL. The government decided to disinvest BSNL, but the Joint Forum by going on strike defeated the same. On the strong opposition from JF, VRS could not be implemented. But the anti-PSU policy of the government and the lethargic working of the ITS led management resulted in continued loss for the company for the last four years. The Forum of BSNL Unions/Associations is making all out efforts to pressurise the government and BSNL Management to take pro-BSNL decisions and implementation of the same. It called upon the workers to improve the customer services. The National Convention on Revival of BSNL held at New Delhi on 3rd August adopted a Declaration with proposals and suggestions for strengthening the company and for a better service to the customer. This process is continuing.

And now the 13th anniversary of the formation is coming. Let us continue our work to improve the service and pressurise the management and the Government for taking suitable decisions for strengthening the company.
Best Wishes and Greetings to all the BSNL workers on this 13th Anniversary of BSNL.

6.6% IDA increase from October 2013

It is reported that BSNL employees will get an increase of 6.6% IDA with effect from 01-10-2013.Accordingly the total IDA from October 2013 will be 78.9 + 6.6 = 85.5%. The order is expected soon. Pensioners will also be eligible for 6.6% IDR increase. It is only a few days back that the Central government issued orders for 10% DA increase for CG employees w.e.f. July 2013. While the PSU employees get increase of IDA every three months, for the CG Employees, it is once in six months.

 

Dharna on 23.09.13 in front of CGM office was inaugurated by Com. V.S.Achuthanandan, Former Chief Minister. Com A.V.Kuriakose, Circle President  BSNLEU presided over the function. Com.P.Asokababu, Vice President  BSNLEU, Com K.Mohan, CS BSNLEU, Com Muraleedharan Nair, AGS BSNLEU, Com P.V.Chandrasekharan, AIBDPA spoke on the occassion. Dharna was a grand success. More than 300 comrades from all parts of Kerala attended the dharna with true spirit. (Photos) (paper cutting)

Cultural Programme competition will be conducted in connection with the 7th Circle Conference to be held at Kottayam from 06.11.13, 07.11.13 and 08.11.13 (details)

Convention held at Trivandrum on 23.09.13 in connection with the all india strike to be held on 25.10.13 was inaugurated by P.Asokababu, Vice President, BSNLEU. (photos)

United Forum defers strike to 25.10.13

The United Forum of BSNL Unions, which met on 24th September 2013 at BSNL MS office after detailed discussion decided to defer the strike scheduled for 27th September to 25 October 2013

The decision is consequent to the discussions held between the United Forum with the Sri A.N.Rai, Director (HR) on 17th September in which certain positive signals have been given by the management and also further discussions are to be held on 4th October. Keeping the gun powder dry and ready, we are waiting for the management to settle the issues. The workers should be prepared for the strike at short notice if the issues are not settled. We are giving the management a chance to discuss and settle the long pending issues of the workers.

Dharna on 23.09.13 in front of CGM office will be inaugurated by Com. V.S.Achuthanandan.(Notice 1) (Notice 2)

Strike poster ( click here)

Payment of salary before onam - Letter to CGM (click here)

Allotment of funds for payment of GPF advance/withdrawl (Letter to CGM)

CCLU strike - Details of agreement in malayalam (click here)

CCLU Strike - Agreement

The salient features of the settlement are:

1. The employees engaged for Cable/Line maintenance will be paid @ Rs.258/- + DA
2. All other workers will be paid @ Rs.236/-+DA
3. EPF and ESI will be implemented.
4. Work less than 4 hours will be treated as part time and ESI & EPF will be implemented
5. Payment of Bonus will be considered and provision will be included in the Tender
6. ID card certified by BSNL officer will be issued
7. The system of Work Contract will not be implemented at present.

This is the first time that a uniform wage structure has been implemented throughout the state and there will not be any victimization against the workers participated in the strike.

Dharna on 21.08.13, 22.08.13 and 23.08.13 (3 days) in front of CGM/GM offices for early settlement of pending demands of united forum (Notice)

CCLU Strike - Request for discussion and settlement (click here)

JAO Examination - Letter to CGM to publish the result of balance vacancies of JAO examination (click here)

BSNL Corporate Office, vide it’s letter no. BSNL/7-9/SR/2013 has given direction to all the CGMs of BSNL not to allow demonstration, dharna strike and other forms of protests in BSNL premises. The letter says that such protests can be held only in a designated place. This is nothing but an attempt to stifle the voice of the trade union movement in BSNL. The order of the Corporate Office unfailingly reminds us of the dark days of emergency, promulgated by Smt. Indira Gandhi. We cannot allow such restrictions. We have expressed our protest to the CMD BSNL. We hope he will take appropriate decision.

BSNL to enter into agreement with two state owned companies of Bangladesh. 

BSNL is to enter into an agreement with two state owned telecom companies of Bangladesh, viz., Bangladesh Telecommunications Co. Ltd (BTCL) and Bangladesh Subamarine Cable Co. Ltd (BSCCL), to establish optical fibre cable connectivity between India and Bangladesh. This decision is taken in a meeting held at Dhaka on 30.07.2013, between the govt. officials of the two countries. As per reports, BSNL plans to lease nearly 100 gigabytes of international bandwidth from the two Bangladeshi companies, to route a chunk of it’s overseas call and data traffic. This agreement will reduce BSNL’s dependence on Tata Communications for routing it’s international traffic.

Sample questions for Telecom Mechanic Exam (click here)

Letters to CGM by Circle Secretary regarding: (click here)

a) Request for liberalized valuation for JTO LICE held on 02.06.13

b) Filling up of vacancy post of driver

c) Declaration of results of balance 61 vacancies of JAO examination

d) Question paper in regional language for TM examination

Making amendments to the Recruitment Rules of TM, TTA, JTO and JAO.

BSNLEU has long been demanding that the Recruitment Rules for the cadres of TM, TTA, JTO and JAO should be amended, so that the many restrictions that are existing in the RRs, and that are creating road blocks for more number of officials appearing the examinations, can be removed. In the discussions that the GS and AGS had with the GM (Estt.), on 25.07.2013, it was agreed to look into t